Syamarajeesh profile
Syamarajeesh
21 2 4
Posts Followers Following
Syamarajeesh
Quote by Syamarajeesh - മോഹങ്ങളെ എന്നിലെ
നിനക്കെൻ വിട  - Made using Quotes Creator App, Post Maker App
0 likes 0 comments
Syamarajeesh
Quote by Syamarajeesh - നാം അനുഭവിക്കുന്ന വേദനകളെ
തുറന്നുപറയുന്ന പേരാണ്
ഒന്നുമില്ല... - Made using Quotes Creator App, Post Maker App
0 likes 0 comments
Syamarajeesh
Quote by Syamarajeesh - oom sri ganapath - Made using Quotes Creator App, Post Maker App
0 likes 0 comments
Syamarajeesh
Quote by Syamarajeesh - നിനക്കായൊരിടം
മനസിലിന്നും
കാത്തുവെച്ചു ഞാൻ  - Made using Quotes Creator App, Post Maker App
0 likes 0 comments
Syamarajeesh
Quote by Syamarajeesh - love is fortunate
but
 life is unfortunate  - Made using Quotes Creator App, Post Maker App
3 likes 0 comments
Syamarajeesh
Quote by Syamarajeesh - spread love
everywhere you go - Made using Quotes Creator App, Post Maker App
3 likes 0 comments
Syama Mv
Quote by Syama Mv - പ്രണയമേ
നീ എന്നിലെ
ജീവ ശ്വാസമായിരുന്നന്നാൾ...

ശ്യാമരജീഷ്  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - കണ്ണുനീർ തുള്ളികൾ
ബാക്കി നിൽക്കേ
എനിനീയെന്നു വരും  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - പ്രണയത്തിൻ നോവിൽ
വിറകൊള്ളുന്ന
വേഴാമ്പൽ പക്ഷിയാണിന്നു
ഞാൻ  - Made using Quotes Creator App, Post Maker App
3 likes 0 comments
Syama Mv
Quote by Syama Mv - നിൻ മെയ്യിലലിയാൻ
ഞാനേറെ മോഹിച്ചുപോയി  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Syama Mv
Quote by Syama Mv - നിലാവിന്റെ നീലിമയിൽ
നിൻ
നയനങ്ങളിലെ നീലാംബരം
എന്നോട് മന്ത്രിച്ചു
നിൻ 
സ്നേഹമാം 
പുങ്കാവനം
എന്നിലർപ്പിക്കുമോ  - Made using Quotes Creator App, Post Maker App
5 likes 0 comments
Syama Mv
Quote by Syama Mv - നിഴലാം മഴവില്ലിനഴകേ
നിന്നെ പുൽകി
ഞാനൊത്തിരിയിരിക്കട്ടെ  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - നീലാകാശ പുലരിതൻ
വീഥിയിൽ വിരിപ്പു
എൻ ഹൃദയം  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - ആകാശവീഥിയിൽ
ഞാൻ
 കണ്ടതത്രയും
നിൻ
മോഹമേഘമൻഹാറുകൾ 
 - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - എന്നരികിൽ നീ ഉണ്ടായിട്ടും
പറയുവാനാകാതോരീ
പ്രണയമുണ്ടായിരുന്നെനിക്  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - ഉയരുവിൻ മുൻപേ
പതിച്ചതെൻ
തരുണീമണിപോൽ
തിളങ്ങുമെൻ ജീവിതം  - Made using Quotes Creator App, Post Maker App
0 likes 0 comments
Syama Mv
Quote by Syama Mv - ആകാശത്തിലെ നീല പറവകൾ പോലെ
ഭൂമിയിലെ വെൺതിങ്കൾ പുലരിപോൽ
സൂര്യനെന്ന മഹാശക്തിയെപ്പോൽ
അതിലേറെ ഇഷ്ടമായിരുന്നു
എനിക്കാ വെന്മേഘ ശിഖരത്തെ  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - അവളുടെ
 രാവുകളിലറിയാത്തതെന്തോ
മറക്കുവാൻ കഴിയാത്ത
സ്നേഹമെന്ന സത്യം
മറവിക്ക് വിട്ടുകൊടുക്കാത്ത
പേരായിരുന്നു പ്രേമമെന്നൊരിഷ്ടം  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - എൻ ജീവനരികെ
നിൻ ജീവനകലേ
കാത്തിരിക്കുന്നു ഞാൻ
നിൻ ഓർമകൾക്ക് നിഴലേകി  - Made using Quotes Creator App, Post Maker App
1 likes 0 comments
Syama Mv
Quote by Syama Mv - പ്രണയത്തിൻ നോവിൽ വിറകൊള്ളുന്ന
വേഴാമ്പൽ പക്ഷിയാണിന്നു ഞാൻ
ആരോ നീട്ടിയ നൂലിഴകളിൽ
കാൽപ്പാധമുറക്കാതെ
മുൻപോട്ടുപോകുന്ന
ധൗർഭാഗ്യ നിമിഷങ്ങളാണിന്നെനിക്
                 
ശ്യാമരജീഷ്  - Made using Quotes Creator App, Post Maker App
5 likes 0 comments

Explore more quotes

Syama Mv
Quote by Syama Mv - അവൾ
ഹർഷബാഷ്പം പൊഴിയുമീ കുളിരിൽ
ഒത്തിരി നേരമിരിക്കട്ടെ ഞാൻ...
കുളിർമഴ പെയ്യുമീ പൂങ്കിനാവിൽ
ഓരോ ഇല നീ പൊഴിക്കുന്നുവോ...
നമ്മൾ കണ്ട വാനോളം സ്വപ്‌നങ്ങൾ
നിലാ മഴയിൽ ഒഴുകുന്നുവോ...
അറിയില്ല ഈ കുളിരിന്നരുവിയിൽ
എൻ മനം താളത്തിലോഴുകുന്നത്
വർഷമാരുതൻ തൊട്ടുതലോടുന്ന
കള കള കാന്തിയിൽ മുങ്ങി ഞാൻ
സാഗര സന്ധ്യ നിന്നോടു ചോദിപ്പൂ
ഇന്നു നീ അവളെ മറന്നുവോ...
                     
                       ശ്യാമരജീഷ്  - Made using Quotes Creator App, Post Maker App
3 likes 0 comments