Ranjutty profile
Ranjutty
183 79 40
Posts Followers Following
ranju_ranjutty_
Ranjutty
Quote by Ranjutty - സന്ധ്യക്കു മുട്ടുന്ന വാതിലിന്മേൽ
 അമ്മ കാതോർക്കും വളക്കൈയ്യുകൾ
 ജീവിതം വീടിനർത്ഥമേകുന്നവൾ...
 കാത്തിരിക്കുന്നു കുട്ടികൾ
കുടുംബത്തെയൂട്ടുവാൻ ജീവനും ത്യജിപ്പവൾ...
കാതുലയ്ക്കുന്ന വാക്കിലും കരൾ നനച്ചീടും
 നോക്കിലും നിശബ്ദമായവൾ...
 തേങ്ങി രാവും പകലുമൊരുപോൽ
 മെഴുകയിരുകിയവൾ തളർന്നു
 രാവിന്നിരുൾ  മൂടിസന്ധ്യയിൽ വീടിൻ
വിളക്കായ് തെളിയുന്നവൾ....Ranjutty  - Made using Quotes Creator App, Post Maker App
6 likes 4 comments
Ranjutty
Quote by Ranjutty - നിലാവിൻ നേർത്ത വെളിച്ചത്തിൽ
 കണ്ണുകളാൽ പങ്കുവച്ച പ്രണയം...
എൻ അരികിൽ നീ വരുമ്പോൾ ഹൃദയത്തിൻ
 ഇടനാഴികളിലൂടെ പറയാൻ കൊതിച്ച
വാക്കുകൾ പോലും നിശ്ചലമായിടുന്നു.....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - മനസ്സെന്ന തടവറയിൽ ആരോടും ഒന്നും
 പറയാൻ കഴിയാതെ ഒരു ജീവശ്ചവമായി....
ഓർമകൾക്ക് മൂർച്ച കൂട്ടുന്ന ചില വാക്കുകളാൽ
 നഷ്ടങ്ങളെ ഓർത്ത്  വെന്തുരുകി ഓരോ രാത്രിയും
 കണ്ണീരോടെ തള്ളി നീക്കി മരവിച്ച മനസ്സുമായ് ഈ
 നാലുച്ചുവരുകൾക്കുള്ളിൽ എൻ അന്ത്യം.......Ranjutty  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - നിൻ ഹൃദയത്തിൻ കൂട്ടിലായ്
 കാത്തുവച്ചൊരു പ്രണയം...
അകലം കൂടുമീ ദിനയാത്രയിൽ
അടുപ്പത്തിൽ വലയം ചെയ്യും
മനസ്സിനെ നോവാൽ മറച്ച്
അടുക്കുന്തോറും ഉരുകി അകന്നു
മാറുന്ന മുറിവുകളുടെ
വേദനകൾ മാത്രം......Ranjutty  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - കാത്തിരിപ്പിനൊടുവിൽ കണ്ണുകൾ കണ്ണീർ
 തുള്ളിക്കളായ് പെയ്തിറങ്ങിയകാലം
വരണ്ട മണ്ണിൻ മാറിൽ  പ്രണയത്തിന്റെ
 നനവ് പടരുമ്പോൾ പ്രതീക്ഷയുടെ
 ഹൃദയം നിറഞ്ഞു കവിഞ്ഞു പുതുനാമ്പു
 തളിർക്കുമ്പോൾ പുതു സൂര്യൻ  പിറക്കുമ്പോൾ
 വിടരുമോ നീ എന്നിൽ നിത്യം....Ranjutty  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - നിൻ നാവിനെ ബന്ധിച്ച്  തമാശകൾ പറഞ്ഞു നീ
 ചിരിക്കുമ്പോൾ ആ മിഴികൾക്കുപിന്നിൽ ഒളിപ്പിച്ചു
 വച്ചിരുന്ന നിന്നെ തളർത്തുന്ന വേദനകൾ
 പങ്കുവയ്ക്കാൻ ആരും ഇല്ലെന്ന തോന്നലാൽ
 നെഞ്ചിൽ മൂർച്ചയുള്ള വാക്കുകൾ ആഴത്തിൽ
 തുളഞ്ഞു കയറുന്നത് ആ കണ്ണുകളിൽ
 തെളിയുന്നുണ്ടായിരുന്നു പെണ്ണേ.....
Ranjutty  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - ഒന്നായ് പിണഞ്ഞ മനസ്സുകൾ
വേർപിരിയുമ്പോൾ മറച്ചു വച്ച
വീർപ്പുമുട്ടലിൽ ഒക്കെയും
 മറന്നുവച്ച ചിന്തകളുണ്ടായിരുന്നു 
മുന്നറിയിപ്പില്ലാതെ ഉറഞ്ഞ മിഴിനീരിനൊപ്പം
 കണ്ണുകൾ നിശബ്ദം അലറി  പറഞ്ഞു
പിരിഞ്ഞു പോവരുതേയെന്നു.....Ranjutty  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - മൂർച്ചയേറിയ വാക്കുകളാൽ
പണി തീർത്ത ചുമരുകൾക്കുള്ളിൽ 
ഒരുപാട് മനസ്സ് വേദനിച്ച  പ്രാണൻ
വെടിഞ്ഞ അകത്തട്ടിൻ ഇരുളിൻ
വഴിയിൽ മരണമില്ലാത്ത ഓർമകളുടെ
ഒരു കലവറ അതിനുള്ളിൽ ചേതനയറ്റ
 ഒരു  ശരീരം മാത്രം ......Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - Ranjutty മൗനം പറയും മനസ്സിലെ സങ്കടങ്ങൾ
വാക്കുകൾ കയ്ക്കുന്നതും കണ്ണീർ 
തുള്ളികൾ മധുരിക്കുന്നതും അറിയുന്നുവോ നീ .....
പിരിയുവാനാകില്ല നിൻ തീക്ഷ്ണ നയനകൾക്ക് 
മിഴിവേകിയ കാഴ്ചകളൊപ്പി പറയാത്ത
പ്രണയം  എന്നും ഒരു വിങ്ങലായി ..... - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - കരിമഷി എഴുതി സുന്ദരമാക്കിയ
കണ്ണുകളിൽ ഉറക്കമില്ലാ രാത്രികളുടെ
 കറുപ്പിൻ അവശേഷിപ്പുകൾ നീ
അനുഭവിച്ച നോവുകളുടെ നനവ്...
നിൻ മിഴികൾ എനിക്കതു
കാട്ടിത്തരാറുണ്ട് മൗനത്തിൻ
ഭാഷയിൽ നീ പങ്കുവച്ച പ്രണയം....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Ranjutty
Quote by Ranjutty - പ്രണയത്തിൻ ലഹരിയിൽ കണ്ണുകളിൽ
 നിദ്ര തൊട്ടു തീണ്ടാത്ത രാവുകളിൽ ....
അടക്കിവച്ച നൊമ്പരങ്ങളാൽ കണ്ണുകൾ
 നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി ...
എന്റെ കണ്ണുനീരിന് നിന്റെയൊരു       
തലോടൽവരെ ആയുസ് ഉണ്ടായിരുന്നുള്ളു ....
നിന്നെ കാണാത്ത നിമിഷം
വിരഹമാകും  എൻ ജീവിതം .....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - നിൻ കണ്ണിലൂടെ വേദനയുടെ കൂർത്ത
മുനയമ്പുകൾ എന്റെ നേരെ
പതിച്ചപ്പോഴും സ്നേഹത്തിന്റെ
കരങ്ങളാൽ മുറിവ് ഉണക്കി
 തന്ന ആ പ്രണയത്തിൻ തലോടൽ
 ഇളംവെയിൽ നൃത്തം വയ്ക്കുന്ന
 മഴത്തുള്ളികൾ പോലായിരുന്നു...
Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - null - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - ചങ്ങലയാൽ ബന്ധിച്ചു
നഗ്നമായ് ബലിയർപ്പിച്ച സമൂഹമേ 
ഒന്നറിഞ്ഞു കൊള്ളുക നിങ്ങൾ
പേറ്റുനോവോളം  വരില്ല നിൻ 
ക്രൂരതകൾ നിങ്ങൾക്ക് ജന്മം
 നൽകുന്നതൊരു സ്ത്രീ ആണ്....

Ranjutty  - Made using Quotes Creator App, Post Maker App
5 likes 1 comments
Ranjutty
Quote by Ranjutty - മനസ്സുറയ്ക്കാത്ത പ്രായത്തിൽ
മൊട്ടിട്ട പ്രണയം .......
ഇന്ന് ഈ ഇരുട്ട് മുറിയിൽ
ബന്ധിക്കപെട്ട എൻ 
ഹൃദയത്തിൽ വളയമായ്
 രൂപപെട്ട ഈ മുറിപ്പാടുകളിൽ
നിന്നും പൊടിഞ്ഞു വീഴുന്ന 
ചോര തുള്ളികളിൽ തൊട്ട്
നിൻ പേര്  കുത്തി കുറിക്കുമ്പോൾ
നോവുകയാണ് എൻ ഹൃദയം .....Ranjutty  - Made using Quotes Creator App, Post Maker App
0 likes 0 comments
Ranjutty
Quote by Ranjutty - മൊഴികളിൽ പറയാതെ
 മിഴികളിൽ നിറയുന്ന മധുരമാം
 നിൻ നേർത്ത മൗനം....
ഇന്നു നാം പിരിയുമ്പോൾ
കാണുന്നു ഞാൻ നിൻ
കണ്ണിൽ ഒരുതുള്ളി കണ്ണീർ മൗനം....
അറിഞ്ഞിരുന്നില്ല ഞാൻ ഒരു
 നേർത്ത വിങ്ങലായ് നഷ്ട
 പ്രണയമായ് അത് എൻ
കൂടെ പോരുമെന്ന്...Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - ഒരു ചെറു പുഞ്ചിരിയോടെ നീ
പറഞ്ഞ വാക്കുകൾ ഹൃദയം
നുറുങ്ങുന്ന വേദനയോടെ നിൻ
 മുഖത്തേക്ക് വെറുതെയൊന്നു
നോക്കി അല്പം സങ്കടം ആ മിഴികൾ 
നിറയുന്നുണ്ടെന്നെനിക്ക് തോന്നി...
ഞാൻ പറയാൻ മടിച്ച വാക്കുകൾ
 പിന്നെ ഒരു പരിഭവമായ് തീർന്നു.....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - നീ എൻ മുഖത്ത് കൈ കൊണ്ട്
 കുറുമ്പ് കാട്ടിയപ്പോഴും ഞാൻ
മറ്റൊരു ലോകത്തായിരുന്നു.....
എന്നിലെ എന്നെ ഞാൻ ചോദ്യം ചെയ്തപ്പോൾ എന്നിൽ നിന്നോട് എന്താണെന്ന് ഞാൻ എന്നും മിഴികൾ അടയ്ക്കും നേരം ചിന്തിക്കാറുണ്ട്.....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - അവൾക്ക് പറയാനുണ്ടായിരുന്നു 
  കുറെയേറെഓർമയുടെ
 അറകളിൽ അത്രമേൽ
 പ്രിയപ്പെട്ടതെന്തോ  മറവിയുടെ
താഴിട്ടു പൂട്ടി ഭ്രാന്തമായ് ഒളിപ്പിച്ചു...
കണ്ണീർ താക്കോൽ വേണ്ടുമെന്ന
 കാരണത്താൽ ഇന്നും അവയെല്ലാം
 ഇരുണ്ട അരയ്ക്കുള്ളിൽ  ശ്വാസം
 കിട്ടാതെ പിടയുന്നുണ്ടാവും....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - ചുറ്റിലും ഇരുൾ നിറഞ്ഞ പാതയിൽ
നിൻ ചിന്തകൾക്ക് വഴി രണ്ടായി മുറിഞ്ഞു
കറയുള്ള കയ്പ്പിന്റെ ഹൃദയമായ്
കൂടെ മനസ്സും പതിയെ പ്രണയവും...Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Ranjutty
Quote by Ranjutty - ഒരിക്കലും നഷ്ടപെടില്ലെന്ന്
 കരുതിയിരുന്നതൊക്കെയും
അകലുന്ന നേരത്തും ഇരയായ്
തളർന്ന മിഴികളിൽ കണ്ണുനീർ
തുള്ളികൾ കാഴ്ചകൾ മറക്കുന്നു.. 
"അധികഠിനമായ വേദന
ഹൃദയത്തിനേറ്റ മുറിവിനാൽ
അനാഥമായൊരു വീഥിയിൽ
 കിടന്നു നിശ്ചലമായിടുന്നു....."Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - കാത്തിരിക്കുന്ന കണ്ണുകളെ മറക്കാം
 നമ്മുക്കൊരു നിഴലുപോലും
കാണാതിരുവഴി.......
 അകലാമിനി മിഴിയാം ചെരാതിൽ
നിറയ്ക്കുവാനൊരു കരിന്തിരി
ബാക്കിയാവുന്നു.......Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - കാത്തിരുന്ന് കിട്ടിയൊരു സ്നേഹം
കണ്ട്  രസിക്കാത്തവർ 
സ്നേഹിച്ചീടുന്നവർക്കിടയിൽ
ചതിക്കളായ് അന്ധകാരത്തിൻ മറവിൽ
നിന്ന്  മാരകമായ വെറുപ്പിൻ വിഷം
മനസ്സിലേക്ക് കുത്തിവയ്ക്കുന്നു ....
ഇന്ന് കാണുന്നതൊക്കെയും വാക്ക്
സാമര്‍ത്ഥ്യം ഉള്ളവരുടെ അടിമകളാണ്....Ranjutty 615 - Made using Quotes Creator App, Post Maker App
3 likes 0 comments
Ranjutty
Quote by Ranjutty - ജീവിതത്തിലെ വലിയ വർണ്ണാപത്താൽ
നിൻ താലി എൻ കഴുത്തിൽ ചാർത്തിയ
നിമിഷം അറിയാതെ പരസ്പരം കണ്ണുകൾ
 കോർത്ത് പുതിയ ജീവിതത്തിലേക്കുള്ള
 ചുവടുവയ്പ്പിൽ എൻ ആഗ്രഹങ്ങളിൽ
 പ്രതീക്ഷയുടെ ചിറകുകളിൽ തൂവൽ
 തളിരിട്ടു  തുടങ്ങിയതും അഗ്നി സാക്ഷിയായ്
 മനസ്സുരുകി ദൈവത്തോട് നന്ദി പറഞ്ഞ നിമിഷം ....Ranjutty  - Made using Quotes Creator App, Post Maker App
2 likes 1 comments
Ranjutty
Quote by Ranjutty - നീതിക്കായ് ഞാൻ കയറിയ പടികളും
തള്ളിതുറന്ന വാതിലുകളും നാലു
 ചുവരുകൾക്കുള്ളിലെ ഇരുട്ടിൽ ഒരു
 മിന്നാമിനുങ്ങിൻ വെട്ടത്താൽ
 കഴുമരത്തിൽ  എൻ  അന്ത്യം...
Ranjutty 615 - Made using Quotes Creator App, Post Maker App
3 likes 0 comments
Ranjutty
Quote by Ranjutty - ആദ്യമായ് കണ്ടപ്പോൾ കണ്ണിലേക്ക്
 നോക്കാതിരുന്ന നിമിഷങ്ങൾ
നാണത്താൽ ചേർത്ത ചെറുപുഞ്ചിരി
ഇളം കാറ്റിൻ മഴത്തുള്ളികളാൽ നീ
എന്നിൽ പ്രണയത്തിൻ വിത്തുകൾ പാകി
ഒരു വാക്കുപോലും മൊഴിയാതെ
തിരിഞ്ഞോടുന്ന നിൻ കണ്ണുകളൊന്ന്
 നിറഞ്ഞെങ്കിൽ പ്രണയത്തിൻ ആഴം
 എന്തെന്നറിഞ്ഞേനെ...Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - നിലവിളക്കിൻ ശോഭയാൽ എന്നുള്ളിൽ
 നിൻ ബിംബം  കൊത്തീടട്ടെയോ....
അഗ്നിസാക്ഷിയായി നിൻ കഴുത്തിൽ
 ഒരു താലി ചാർത്തീടട്ടെയോ...
മൺചിരാന്തിൻ ശോഭയാൽ നീ
 എന്നെ പ്രധിഷ്ഠിചീടാമോ .....Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - നെഞ്ചുപിളർക്കും  നിൻ
വാക്കുകളാൽ കാലമേറിയ
നൊമ്പരത്തിൻ കനൽ
നാളവും പേറി നീറും നോവിൻ
മനസ്സുമായ് എന്റെ കണ്ണീർ
തുള്ളികൾ മഴപോലെ
 പൊഴിയുകയാണ്.......Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - ഉള്ളിലെരിയുന്ന കനലിൽ
വിങ്ങുന്ന മനസ്സിനെ എൻ
 കണ്ണുകൾ പറയാതെ
 പറഞ്ഞതൊക്കെയും
നിൻ ക്രൂരകണ്ണുകളിൽ
അത് സുഖമുള്ള ലഹരിയോ.....Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - നിൻ വേർപാടിൻ വേദന താങ്ങുവാനാവുന്നില്ല...
എണ്ണി പെറുക്കിയടുക്കിവയ്ക്കാം
മരണം കാത്തീടുന്ന മുറിവേറ്റ മനസ്സുമായ്
 ശ്വാസമില്ലാതെ മരിച്ചീടും ഞാൻ ഒരു നാൾ അങ്ങു
 ദൂരെ ഒരു കരിന്തിരി വെട്ടമായ് തെളിഞ്ഞീടുംRanjutty  - Made using Quotes Creator App, Post Maker App
3 likes 0 comments

Explore more quotes

Ranjutty
Quote by Ranjutty - ശരീരത്തിന് മുൻപേ ഒന്നായ മനസ്സിൽ...
ചുടു വിശ്വാസത്തിന്റെ തലോടലിൽ
കുളിരായ സ്വപ്നങ്ങൾ ഓരോന്നായി
വരിഞ്ഞു മുറുക്കി ....
മൗനത്തിൻ ചുരുൾ കെട്ടിനുള്ളിൽ
പിടഞ്ഞ് വിരഹത്തിൻ കനൽ കാറ്റിൽ
എറിഞ്ഞടങ്ങുന്നു ഞാൻ......Ranjutty  - Made using Quotes Creator App, Post Maker App
6 likes 0 comments
Ranjutty
Quote by Ranjutty - Ranjutty വിഷം കലർന്ന വാക്കുകളാൽ
എൻ കരളിൽ തറച്ചൊരു
കരിങ്കല്ലിൻ ചീള് നീ.....
കനലായ് തീർന്ന മോഹമേ
കണ്ണീർ തുള്ളികളിൻ കനിവോടെ
 മൺചിരാന്തിൻ കരിന്തിരി
ചാരമായ്‌ മാറുന്നു ഞാൻ...... - Made using Quotes Creator App, Post Maker App
4 likes 0 comments
Ranjutty
Quote by Ranjutty - നിൻ മിഴികളിൽ
 കാണും ഹൃദയത്തിൻ
നൊമ്പരമെൻ വേദനയായ്...
അകറ്റി നിർത്തിയ
വാക്കുകൾക്കപ്പുറം
നിൻ നിഴലിങ്ങനെ
വീണുകിടക്കുമ്പോൾ  
ഹൃദയമിടുപ്പുകളെങ്ങനെ
ഒളിപ്പിക്കാനാവും....Ranjutty  - Made using Quotes Creator App, Post Maker App
7 likes 0 comments
Ranjutty
Quote by Ranjutty - ചവിട്ടിമെതിക്കാൻ വിധിക്കപ്പെട്ട ദുരാവസ്ഥ...
വിധിയെ ഓർത്ത് ഇടനെഞ്ച് വല്ലാതെ വേദനിച്ചു...
പച്ച മനുഷ്യനാണ് പ്രാണനും വിശ്വാസവും
എല്ലാം ചോർന്നൊലിച്ചുപോയ്‌...Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - കണ്ണീർകൊണ്ട് നോവിനെ മായ്ക്കുമ്പോൾ...
പുതിയ തിരിയായ് നീ വെളിച്ചം നൽകുന്നു...
എനിക്ക് ഭയമാണ് ഇന്നാവെളിച്ചത്തെ...
അണഞ്ഞുപോകുമോ അതോ
 ആളികത്തുമോ എന്നറിയാത്ത ഭയം.....Ranjutty  - Made using Quotes Creator App, Post Maker App
3 likes 0 comments
Ranjutty
Quote by Ranjutty - മനസ്സിനൊപ്പം എത്താൻ
കഴിയാത്ത കാലുകൾ കപട
പ്രണയത്തിൻ ചതിക്കുഴികൾ
നാല് ചുവരുകൾക്കുള്ളിൽ
അകപ്പെട്ടിരിക്കുന്നു....
ഒഴിവാക്കപെടലിന്റെ സങ്കടം
 ഉരുണ്ട് വീഴുന്ന കണ്ണീർ തുള്ളികൾ
ഇന്നും എൻ മനസ്സിനെ
 കുത്തിനോവിക്കുന്നുണ്ട്.......
Ranjutty  - Made using Quotes Creator App, Post Maker App
3 likes 0 comments
Ranjutty
Quote by Ranjutty - നെഞ്ചിലെരിയുന്ന കനലിലും
കലങ്ങി മറിയുന്ന കണ്ണുകൾ പറയും
 ഉള്ളിലെ  നോവിന്റെ ആഴം....
അന്തിച്ചുവപ്പിൻ ഒളിമങ്ങും നേരം
വിടപറയാം നിനക്കെന്റെ
 പ്രണയത്തെ...Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - ഈ കാത്തിരിപ്പിനവസാനം
എന്തെന്നറിയാതെ മനസ്സ്
പിടയുമ്പോഴും നീയെനിക്കേക്കുന്ന
ആശ്വാസം.....
അവസാന നിമിഷം നീ അരികിൽ
വേണമെന്നുള്ള മനസ്സിന്റെ
തോന്നലാവാം...
നീഎനിക്കെന്ന വിശ്വാസം
ഉള്ളിൽ നിറയുന്ന ഓരോ
 നിമിഷവും....Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - നിനക്കായ്‌ കാത്തിരുന്നൊരു പ്രണയം....
ആദ്യമായ് കേട്ടൊരുവാക്കിൽ എന്നിൽ നിന്നും നിൻ മിഴി അകലം പാലിച്ചു....
നിൻ മിഴിമുനയിൽ പടർന്നൊരഗ്നിയിൽ അല്പം കുളിരേകാൻ മഴത്തുള്ളിപോൽ
ചേർന്നണയും ഞാൻ നിന്നിൽ....Ranjutty  - Made using Quotes Creator App, Post Maker App
5 likes 0 comments
Ranjutty
Quote by Ranjutty - നിൻ വാക്കുകളാൽ എൻ
 ഹൃദയം കീറി മുറിച്ചപ്പോൾ 
എൻ ഹൃദയത്തിൻ ചില്ലകളിൽ
നിന്നും വിരഹത്തിൻ തുള്ളികൾ
ഇറ്റിറ്റു വീണത് നീ കണ്ടില്ല
വരൾച്ചയാൽ മുരടിച്ച ഒരു
ഹൃദയം  ഇന്നും ബാക്കി...
Ranjutty  - Made using Quotes Creator App, Post Maker App
3 likes 0 comments

Explore more quotes

Ranjutty
Quote by Ranjutty - നിൻ വാക്കുകളാൽ എൻ നെഞ്ചിൽ
 തെളിയിച്ച  തിരിനാളത്തിൽ... തണുപ്പുകൊണ്ടെത്തുന്ന
കാറ്റിനുപോലും എന്റെ നെഞ്ചിലെ തീയണക്കാനാവുന്നില്ലല്ലോ...
Ranjutty  - Made using Quotes Creator App, Post Maker App
4 likes 0 comments
Ranjutty
Quote by Ranjutty - നിൻ ഓർമ്മകൾ നോവ്
 നിറയ്ക്കുമ്പോൾ ഒരിറ്റു
 കണ്ണീരുണ്ട് ഹൃദയാഗ്നിയിൽ
നിന്നുടലെടുത്ത് കവിളിണ
പൊള്ളിച്ചൊഴുകുന്ന കണ്ണുനീർ....
Ranjutty  - Made using Quotes Creator App, Post Maker App
1 likes 0 comments
Ranjutty
Quote by Ranjutty - ഒരു വാക്കുപോലും മൊഴിയാതെ
നീ പോയ്‌ മറഞ്ഞപ്പോൾ ഇനി
 വരിലെന്ന് കാറ്റുവന്നു എൻ
 കാതിൽ മൂളീടുന്നു...
ഇല വീണ വഴിയോരങ്ങളിൽ
ശിശിരം മറഞ്ഞു നിൻ വരവിനായ്
 നിറ മിഴികളുമായ് ഞാൻ ഇന്നും
കാത്തിരിക്കുന്നു....
Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - നൂലറ്റ പട്ടം കാറ്റിലലയും പോലെ എൻ മനസ്സിൽ പ്രതീക്ഷയുടെ തിരി നാളങ്ങളില്ല...
കത്തിയെരിഞ്ഞ ചിത കരിയിൽ ഉഷ്ണകാറ്റിൻ ഗന്ധം പോലെ എൻ ഹൃദയം എരിഞ്ഞടങ്ങുന്നുRanjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - നിൻ അവഗണനയാലുള്ള വാക്കുകളാൽ
 കാർമേഘം മൂടിയ സൂര്യനെ പോലെ
എൻ കാഴ്ചകൾ മറഞ്ഞു...
 ദുഃഖം എന്നുള്ളിൽ തിളക്കുമ്പോൾ
 ഇരുണ്ട മേഘം വിണ്ടു കീറി
ആർത്തു പെയ്ത മഴപോലെ എൻ
 കണ്ണീർ തടയണ കര കവിഞ്ഞൊഴുകി....
Ranjutty  - Made using Quotes Creator App, Post Maker App
3 likes 0 comments
Ranjutty
Quote by Ranjutty - യാത്ര പറഞ്ഞു നീ നടന്നകന്നപ്പോൾ എൻ പ്രാണൻ കൈവിട്ടുപോകുന്ന വേദന ഞാൻ അറിഞ്ഞു...
എൻ ഹൃദയം കണ്ണാടി ചില്ലുപോൽ വീണുടഞ്ഞു
എൻ മിഴികളിൽ നീർ ചാലുകൾ കവിഞ്ഞൊഴുകി...
ആ അകൽച്ച ആയിരുന്നു സ്നേഹത്തിൻ ആഴം കൂട്ടിയതും ഹൃദയം നുറുങ്ങും വേദന സൃഷ്ഠിച്ചതും....
Ranjutty  - Made using Quotes Creator App, Post Maker App
7 likes 0 comments
Ranjutty
Quote by Ranjutty - ചതിക്കുമെൻ മിഴികളിൽ നിന്നും
 ഒരു തുള്ളി വീഴ്ത്താതെ പൊട്ടി
ചിതറിയ കണ്ണാടി ചില്ലുകളിലെ
  പ്രതിഭിബം പോലെ മരണമെന്നെ
പുല്കുന്ന വേളയിലും എന്നെ
വലിഞ്ഞു മുറുക്കുന്നത് നിൻ
ഓർമ്മകൾ മാത്രം......


Ranjutty  - Made using Quotes Creator App, Post Maker App
2 likes 0 comments
Ranjutty
Quote by Ranjutty - നീരറ്റ കണ്ണുമായ് കാണുന്ന
 തുള്ളിയിൽ നീറുന്നുണ്ടെറെ
 എൻ മനം....
നിനക്കായ്‌ നുറുങ്ങുന്ന എൻ
ഹൃദയത്തിൻ വാതിൽ പടിയിൽ
നിറദീപം കൊളുത്തി പ്രാത്ഥിച്ചു
നിന്നു ഞാൻ.....
Ranjutty  - Made using Quotes Creator App, Post Maker App
5 likes 0 comments
Ranjutty
Quote by Ranjutty - മൊഴികളിലെ പ്രണയ
 നിമിഷത്താൽ നീ
കത്തിച്ചുവച്ച തിരിനാളം
 ഇന്നെൻ  മിഴികളിലുണ്ട്...
ഉരുകിയൊലിക്കുന്ന
 മെഴുകുതിരിപോൽ 
  ഇന്നെൻ മിഴിനീർ കണങ്ങളും
 ഒലിച്ചിറങ്ങുന്നു...
Ranjutty  - Made using Quotes Creator App, Post Maker App
6 likes 0 comments
Ranjutty
Quote by Ranjutty - കണ്ണീരുപോലൊരു
കൊച്ചു സുന്ദരി....
കണ്മുനായാൽ നീയെൻ
 ഹൃദയത്തിൽ തറച്ചു...
നിൻ മിഴിയിൽ നോക്കി
 ഞാനെൻ പ്രണയം മൊഴിയാം
നേരം മാനം കാണാ മയിൽ‌പീലി
തുണ്ടുപ്പോൽ നീ എങ്ങു പോയ്‌
 മറഞ്ഞു പെണ്ണേ.....
Ranjutty  - Made using Quotes Creator App, Post Maker App
4 likes 0 comments

Explore more quotes