Sakkir kavumpuram profile
Sakkir kavumpuram
922 79 113
Posts Followers Following
ചിന്തകളെ അക്ഷരങ്ങളാക്കാൻ ശ്രമിക്കുന്ന ഒരു പ്രവാസി....
Sakkir kavumpuram
Quote by Sakkir kavumpuram - ഓരോ ശൂന്യതയ്ക്ക് പിന്നിലും
ഒരായിരം കാരണങ്ങൾ ഉണ്ടാകാം...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വസന്തമാണ് 
സുഗന്ധം..
പ്രണയമാണ് 
സൗരഭ്യം..
സ്നേഹമാണ്
സന്തോഷം..
വിശ്വാസമാണ് 
ജീവിതം..
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വന്നയുടനെ 
കരയെ 
വാരി പുണരുന്ന 
തിര പോലും 
ഒന്നും പറയാതെ
തിരിച്ചു പോകുന്നു...
പിന്നെയാണോ 
മനുഷ്യൻസക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മരണകിണറിലെ
വണ്ടികൾ പോലെയാണ് 
ചിലതുകൾ....
ഓർമകളിലേക്ക് 
വന്ന് കൊണ്ടേയിരിക്കും....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഇതിഹാസമേ വിട....SAKKIR KAVUMPURAM - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഖൽബ് ജീവിതത്തിൽ വംശ നാശം 
സംഭവിച്ചത് കൊണ്ടായിരിക്കാം 
സിനിമയിലെ ഖൽബ് 
ഇത്രമേൽ നമ്മളെ പൊള്ളിച്ചത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - നിന്റെ കൈവിരലുകളൊന്ന് 
തന്നേക്കാമോ...
എന്റെ മുടിഴിയകളിലൂടെ 
ഒന്നോടിക്കാനാണ്..
എനിക്കൊന്നുറങ്ങാനാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മൗനത്തിന്റെ 
അളവ് കോൽ 
പിണക്കമാണെങ്കിൽ....
സ്നേഹത്തിന്റെ 
അളവ് കോൽ 
പ്രതീക്ഷയാണെങ്കിൽ...
മുന്നോട്ടുള്ള 
ജീവിതത്തിന്റെ 
അളവ് കോൽ 
വിശ്വാസമാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തിരമാലപോലെയാകണം
 ഇഷ്ടം 
പറഞ്ഞു കൊണ്ടേയിരിക്കണം 
വന്നും പോയും കൊണ്ടിരിക്കണം..
ഇഷ്ടത്തിന് 
ഒരൊളിച്ചു കളിയുണ്ട് 
എത്തി നോക്കി എത്തിച്ചു നോക്കി 
പതുക്കെയേ 
അതരികിലേക്ക് വരൂ..

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മഴ പെയ്തു 
കൊണ്ടിരുന്നു..
ഓർമ്മകൾ 
കൂടൊരുക്കി 
കാറ്റ് ഒപ്പം കൂടി....
മേനിയിൽ ഉരസി 
കൊണ്ടാ കാറ്റ് 
കടലിലേക്ക് 
ഊളിയിട്ടു...
സക്കീർ
കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - വന്നു 
വന്നിപ്പോൾ 
വസന്തത്തിന്
പോലും 
മടുപ്പായിരിക്കുന്നു....
നാല് മണി 
പൂവ് പോലും 
സമയത്തിന് 
വിരിയുന്നില്ല...
കാലം 
തെറ്റി പെയ്യുന്ന 
മഴ പോലെ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
6 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാറ്റിനും ഉപരിയായി 
നിങ്ങളോട് തന്നെ 
നിങ്ങൾ കള്ളം പറയരുത്..
 #ദസ്തയെവ്സ്കി  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എനിക്കുറപ്പുണ്ട് 
മനുഷ്യനെന്ന 
കടങ്കഥയുടെ 
രഹസ്യം 
അന്വഷിക്കുന്നവർ 
ഒടുവിൽ എന്റെ 
കാൽപാടുകൾ 
നോക്കി വരും....
ദസ്തയെവ്സ്കി... - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - എനിക്കെന്നെ 
എന്തിഷ്ടമാണെന്നോ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാൻ ആഗ്രഹിക്കുന്നത് 
നിന്റെ 
കണ്ണാടി ആകണമെന്നാണ്..
നീ എന്നെ നോക്കുമ്പോൾ 
എനിക്കും നിന്നെ കാണാമല്ലോ...
ഞാൻ ആഗ്രഹിക്കുന്നത് 
നിന്റെ 
മനസ്സാകണം എന്നാണ് 
നീ എന്നെ
ഓർക്കുമ്പോൾ 
എനിക്കത് അറിയാമല്ലോ..
ഞാൻ ആഗ്രഹിക്കുന്നത് 
നിന്റെ  
തൂവാല ആകണമെന്നാണ് 
നീ മുഖം തുടക്കുമ്പോൾ 
ഞാനതിലുണ്ടാകുമല്ലോസക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഈ വഴിയിൽ 
എത്ര കാലമായി
ഞാനിങ്ങനെ....
നാട്ടിടവഴികളെക്കാൾ 
ഞാൻ നടന്നത് 
ഈ നടവഴികളിലാണ്...
ആയുസ്സിന്റെ പകുതിയും 
കവർന്നെടുത്ത പ്രവാസമേ....
നന്ദിയുണ്ടൊരുപാട് 
നന്ദിയുണ്ട്
വേദനിപ്പിക്കാത്തതിന്....
വേദനിപ്പിച്ചതൊക്കെയും 
മനുഷ്യരല്ലേ.....
✍️ സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഈ വഴിയിൽ 
എത്ര കാലമായി
ഞാനിങ്ങനെ....
നാട്ടിടവഴികളെക്കാൾ 
ഞാൻ നടന്നത് 
ഈ നടവഴികളിലാണ്...
ആയുസ്സിന്റെ പകുതിയും 
കവർന്നെടുത്ത പ്രവാസമേ....
നന്ദിയുണ്ടൊരുപാട് 
നന്ദിയുണ്ട്
വേദനിപ്പിക്കാത്തതിന്....
വേദനിപ്പിച്ചതൊക്കെയും 
മനുഷ്യരല്ലേ.....
✍️ സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - അത്രമേൽ ആഴത്തിൽ 
വെച്ചിടത്ത് നിന്നാണ് 
എനിക്കെന്നെ നഷ്ടമായത്..
അടർന്നു പോരാൻ  
പറ്റാത്തതുകൊണ്ടാണ് 
പിടിച്ചുനിന്നതൊക്കെയും..
നിനക്കിതൊക്കെ 
ഇത്ര എളുപ്പമായിരുന്നുവെന്ന് 
എനിക്കിന്നാണ് 
മനസ്സിലായത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഞാനെന്നെ 
വെളുപ്പിച്ചെടുക്കും മുമ്പേ 
വെള്ള പുതച്ചവരെന്നെ 
കൊണ്ട് പോയി....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
2 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തന്നിട്ട് പോയ 
ഓർമകളുടെ 
തിരുശേഷിപ്പുകൾ 
എന്നിലൂണർത്തിയ 
ഉയിർപ്പ്...
മണ്ണിലുറങ്ങിയ നിന്റെ 
മേനിയിലേക്കൊരു 
പിടി മണ്ണ് വാരിയിട്ട് 
ഞാനെന്റെ
ഇഷ്ടമൊന്ന് കൂടെ 
കാച്ചി മിനുക്കട്ടെ..
✍️ സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - Double tap to change text. - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം 

കേട്ടാലോ ചോര തിളക്കണം ഞരമ്പുകളിൽ....കേരളമെന്ന് ഏവർക്കും കേരളാപിറവി ദിന
ആശംസകൾ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒരു കൊച്ചു  പ്രണയകാലം 
പോലുമില്ലാത്ത മനുഷ്യരുണ്ടാകുമോ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മരണവും മറവിയും 
തോൽക്കും വിധം 
പ്രിയപ്പെട്ടവരെ 
സ്നേഹിക്കുക...
ജീവിതം ഒന്നേയുള്ളൂസക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മടുപ്പിന് 
വല്ലാത്തൊരു 
കയിപ്പാണ്...
ഇഷ്ടത്തിന് 
വല്ലാത്ത 
മധുരവും...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വർഷങ്ങളെ 
നിങ്ങളെന്നെ 
പിറകിലേക്കൊന്ന്
കൊണ്ടുപോയേക്കാമോ..
തളിർത്ത് വരും 
ചെടികളെ പോലെ 
മുളക്കണമെനിക്ക്..
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
2 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ക്ഷണികമാണെന്നെ,
ഈ ജീവിതം...
മുഖത്തൊരു 
പുഞ്ചിരിയെങ്കിലും 
വരുത്താൻ ശ്രമിക്കൂ...
മനസ്സ് തൃപ്തമായിടും....✍️സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - expectations hurt us....sakkir kavumpuram  - Made using Quotes Creator App, Post Maker App
2 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പച്ചക്ക് 
പറ്റിച്ചപ്പോഴും 
പറഞ്ഞാശ്വസിച്ചത് 
വീധിയെന്നാണ്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - The future depends on 
What you do today...
Gandhji  - Made using Quotes Creator App, Post Maker App
5 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - life is full of sudden goodbyes...
sakkir kavumpuram  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ആരുമല്ലായിരുന്നു...
എന്നിട്ടും ചിന്തകളിലും 
 പ്രാർത്ഥനകളിലും 
പ്രിയപ്പെട്ട അർജ്ജുൻ 
നീയുണ്ടായിരുന്നു.....
പക്ഷെ...... 😪

ആദരാഞ്ജലികൾ..... - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ആകാശത്തെ 
മനോഹരമാക്കാൻ 
നക്ഷത്രങ്ങൾ 
കൂടൊരുക്കി....
വസന്തത്തിന് 
കുളിർമയേകാൻ 
പൂക്കളും 
വിരുന്നൊരുക്കി...
പകലിന് രാത്രിയും 
ഇരുളിന് 
വെളിച്ചവുമെന്ന 
പോലെ..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
3 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പറഞ്ഞിട്ട് പോകാനാകണം..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
3 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ചുറ്റുമതിലുകളില്ലാതെ 
ജീവിച്ചവർ..ഒടുവിൽ 
ഒന്നായിനി  ഒരുമിച്ചുറങ്ങും....കണ്ണീരോടെ യാത്രാ മൊഴി.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - വിറങ്ങലിച്ച് 
വയനാട്.....കണ്ണീരോടെ 
കേരളം...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
4 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - പുഞ്ചിരി നല്ലൊരു 
വാക്കിന് ബദലാണ്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - Take bread away 
from me,  if u wish,
 take air way,
 but do not take
 from me ur laughter...
Pablo neroodha... - Made using Quotes Creator App, Post Maker App
6 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - തനിച്ചിരിക്കുമ്പോൾ 
ഓർമകളുടെ  
ഭാണ്ഡ കെട്ടുകൾ 
വന്ന് മേലേക്ക് വീഴും...
ഓർമകൾക്ക് 
വല്ലാത്ത കനമാണ് 
..Double tap to change text.സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
2 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - മർത്യ ഹൃദയം 
മർത്യൻ 
വാക്കുകളാൽ
തകരുമ്പോൾ 
കണ്ട് നിൽക്കും
മർത്യനതിനെ 
സ്തംഭനമെന്ന് 
വിളിക്കുന്നു.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Sakkir kavumpuram
Quote by Sakkir kavumpuram - കാട് പോലെതന്നെ 
നിഗൂഢമാണ്
മനുഷ്യ മനസ്സും 
ഉള്ളിലെന്തെന്ന് 
മനസിലാക്കാൻ 
കഴിയില്ല...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
5 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - Some people 
should never 
have been met 
in life.....
I should have met 
some earlier...sakkir Alungal  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒരേ സമയം 
ഗാന്ധിജിയുടെ 
അഹിംസയും, 
മൌലാന 
മുഹമ്മദ്‌ അലിയുടെ
ശൗര്യവും,
ഭഗത് സിംഗിന്റെ 
ഗർജ്ജനവും കൊണ്ട് 
രാഹുൽ ഗാന്ധി
പുതു ഇന്ത്യക്കൊരു 
പ്രതീക്ഷ തന്നു..
ഒന്നുമിനി പഴയ 
പോലെയാകില്ലെന്ന്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - കേട്ട് കേട്ടൊടുക്കം 
എല്ലാമൊരു മരവിപ്പാകും...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram -  
ചില സുന്ദര 
സ്വപ്‌നങ്ങൾ 
കാലത്ത് 
എണീക്കുമ്പോഴേക്കും 
മറന്നു പോകും....
അതെന്താന്നറിയോ 
അത് നമുക്ക് 
സ്വപ്നം 
മാത്രമാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ചിരിയുടെ 
മുഖംമൂടി 
മാറിയപ്പോഴാണ് 
സജലമായ 
കണ്ണുകളെ 
കണ്ടത്..
എല്ലാം 
ഉള്ളിലമർത്തി 
പിടിച്ചായിരുന്നു 
നടപ്പെന്ന് 
പോസ്റ്റ് മോർട്ടം 
നടത്തിയ 
ഡോക്ടറാണ് 
പറഞ്ഞത്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ഒന്ന് വിളിക്കാനും 
ഓരോന്ന് പറയാനും 
ഒരാളില്ലാതാകുക എന്നതും 
മരണം പോലെ തന്നെയാണ്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
2 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - How can the eid
be complete without
 remembering you...sakkir kavumpuram  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - eid mubarak sakkir kavumpuram  - Made using Quotes Creator App, Post Maker App
1 likes 0 comments
Sakkir kavumpuram
Quote by Sakkir kavumpuram - ലാബ്ബൈക്കല്ലാഹുമ്മ 
ലബ്ബൈക്ക്......

ലക്ഷങ്ങൾ ഒരേ മന്ത്രം..
അല്ലാഹുവേ...

അല്ലാഹുവേ നിനക്ക് 
പങ്കാളിയില്ല...
എല്ലാം എല്ലാം നിന്നിൽ 
നിന്നാണ് റബ്ബേ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes