ᵍᴏᵖɪᵏᴀ profile
ᵍᴏᵖɪᵏᴀ
13 7 5
Posts Followers Following
പ്രണയിച്ച കവി തന്നുടെ പ്രാണനാം എഴുത്ത്....✍🏻❣️
ᵍᴏᵖɪᵏᴀ
Quote by ᵍᴏᵖɪᵏᴀ - ഋതുഭേദങ്ങളോട് പടപൊരുതി ജയിച്ചവൾ.... ഒരിക്കൽ വഴിയരികിൽ വെറുമൊരു പുഷ്പമായി തീർന്നവൾ.... കത്തിജ്വലിക്കുന്ന നിൻ വർണ്ണശോഭയോട് പ്രണയമാണ്... നിന്നിലെ  വിടരാൻ കൊതിക്കും വസന്തത്തെ കരളിലെ ഭ്രാന്തിതൻ നോവായി കാത്തിരിക്കുന്നിതേ ഞാനിന്നുമെ........

Gopika  - Made using Quotes Creator App, Post Maker App
3 likes 0 comments
Gopika 23
Quote by Gopika 23 - നഷ്ടപ്പെടലിന്റെ അറ്റത്തു നിന്നുമാണ് മനുഷ്യൻ തന്റെ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞു തുടങ്ങിയത്....

-Gopika- - Made using Quotes Creator App, Post Maker App
2 likes 0 comments
Gopika 23
Quote by Gopika 23 - വിരഹാദ്രയായ കാറ്റേ... നിൻ വിരഹമെന്നിൽ ഒരായിരം മൗനം സൃഷ്ടിക്കുമ്പോൾ.... എൻ മൗനം നിൻ  വിരഹാമെന്നോരാ തൂലികയാൽ രചിക്കപെടുന്നു..... 

-Gopika- - Made using Quotes Creator App, Post Maker App
3 likes 0 comments
Gopika 23
Quote by Gopika 23 - അനന്തമാം ആകാശത്തിൻ നീലിമയിൽ ഇന്നു അറിയാതെ ഞാനും ഒറ്റപെട്ടു പോയപോൽ..... 

-Gopika- - Made using Quotes Creator App, Post Maker App
4 likes 1 comments
Gopika 23
Quote by Gopika 23 - I have no money🤑
I have no beauty😊
But I hve one heart❣️
That is full of love

shiva priya  - Made using Quotes Creator App, Post Maker App
7 likes 0 comments
Gopika 23
Quote by Gopika 23 - ഒരു ഏകാന്ത താരം പോൽ മിഴിചിമ്മുമീ മഴനീർ കിനാക്കൾ തൻ വിണ്ണിലേറി ഞാനുമിന്നൊരു മിഴിനീർ ബാഷ്പമായി വിരിയവേ.......

 Gopika 23 - Made using Quotes Creator App, Post Maker App
4 likes 0 comments
Gopika 23
Quote by Gopika 23 - എന്നും കൂടെ ഉണ്ടാകും എന്ന ഉറ്റപ്രതീക്ഷയിൽ അലിഞ്ഞുപോയത് വെറും വാക്കുകൾ മാത്രമായിരുന്നില്ല ചിലരോട് ഉണ്ടായിരുന്ന വിശ്വാസങ്ങൾ കൂടിയായിരുന്നു.......

Gopika 23 - Made using Quotes Creator App, Post Maker App
4 likes 0 comments
Gopika gopuzzz gopu
Quote by Gopika gopuzzz gopu - Gopika 23
15
gopika
 - Made using Quotes Creator App, Post Maker App
3 likes 0 comments
Gopika gopuzzz gopu
Quote by Gopika gopuzzz gopu - •.....
gopika 23
30
 - Made using Quotes Creator App, Post Maker App
4 likes 1 comments
Gopika gopuzzz gopu
Quote by Gopika gopuzzz gopu - aldwɔm cM@o 630, QIm mommw.o
636) ADW). NÍdwɔmlomiszalg. BICOJ
AMmldən...
gopika 23
gopika
 - Made using Quotes Creator App, Post Maker App
3 likes 0 comments

Explore more quotes

Gopika gopuzzz gopu
Quote by Gopika gopuzzz gopu - ....
-gopika_
– gopika_
 - Made using Quotes Creator App, Post Maker App
3 likes 0 comments
Gopika gopuzzz gopu
Quote by Gopika gopuzzz gopu - OmmlenenJAray.
•....
_gopika

1 likes 0 comments
Gopika gopuzzz gopu
Quote by Gopika gopuzzz gopu - MeMɔn460BƯỞ mm emm
gopika
 - Made using Quotes Creator App, Post Maker App
2 likes 0 comments