Nithya KS profile
Nithya KS
30 18 13
Posts Followers Following
Nithya KS
Quote by Nithya KS - 𝐒𝐮𝐝𝐝𝐞𝐧𝐥𝐲 𝐲𝐨𝐮 𝐟𝐞𝐞𝐥𝐬 𝐚 𝐡𝐞𝐚𝐯𝐲 𝐡𝐞𝐚𝐫𝐭 
𝐫𝐞𝐚𝐥𝐢𝐬𝐢𝐧𝐠 𝐧𝐨 𝐨𝐧𝐞 𝐢𝐬 𝐭𝐡𝐞𝐫𝐞 𝐭𝐨 𝐡𝐞𝐚𝐫 𝐲𝐨𝐮 
𝐬𝐨 𝐲𝐨𝐮 𝐣𝐮𝐬𝐭 𝐬𝐢𝐭 𝐭𝐡𝐞𝐫𝐞 𝐪𝐮𝐢𝐞𝐭𝐥𝐲

💔 - Made using Quotes Creator App, Post Maker App
3 likes 1 comments
Nithya KS
Quote by Nithya KS - 𝐎𝐯𝐞𝐫 𝐚𝐭𝐭𝐚𝐜𝐡𝐦𝐞𝐧𝐭 𝐰𝐢𝐭𝐡 𝐡𝐮𝐦𝐚𝐧𝐬
𝐡𝐮𝐫𝐭𝐬 𝐭𝐡𝐞 𝐦𝐨𝐬𝐭 🥀

ᵃᵃᵐⁱ🤍 - Made using Quotes Creator App, Post Maker App
4 likes 0 comments
Nithya KS
Quote by Nithya KS - കാണാനുള്ള ആഗ്രഹം തീവ്രമാണ്..
പക്ഷെ..
കാണില്ല എന്നാ 
യാഥാർഥ്യത്തോളം വരില്ലല്ലോ ...!

ആമി  - Made using Quotes Creator App, Post Maker App
3 likes 1 comments
Nithya KS
Quote by Nithya KS - കള്ളും കഞ്ചാവും മാത്രമല്ല ലഹരി...
ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്...
കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി

ആമി 🥀 - Made using Quotes Creator App, Post Maker App
3 likes 3 comments
Nithya KS
Quote by Nithya KS - Don't be an open book for everyone to scribble on your thoughts and decisions 

Nithya 🦋 - Made using Quotes Creator App, Post Maker App
6 likes 1 comments
Nithya KS
Quote by Nithya KS - Live ; Love ; Laugh 

🖤 - Made using Quotes Creator App, Post Maker App
3 likes 2 comments
Nithya KS
Quote by Nithya KS - LET FAITH DECIDE 🌠

@N🦋 - Made using Quotes Creator App, Post Maker App
2 likes 4 comments
Nithya KS
Quote by Nithya KS - അർദ്ധരാത്രിയിൽ ഒരു വൃദ്ധസദനത്തിൽ ഉറക്കമില്ലാത്ത രണ്ടു പേർ പരസ്പരം ചോദിച്ചു
"മക്കൾ ഉറങ്ങിയിട്ടുണ്ടവുമോ!!

@അപരിചിതൻ - Made using Quotes Creator App, Post Maker App
5 likes 0 comments
Nithya KS
Quote by Nithya KS - നിന്നോളം അലയടിച്ച മറ്റൊരു കടൽ എൻ്റെ നെഞ്ചില് ഇന്നോളമില്ല 

Nithya 🦋 - Made using Quotes Creator App, Post Maker App
3 likes 1 comments
Nithya KS
Quote by Nithya KS - "I never want to stop making memories with you"


Nithya🦋 - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Nithya KS
Quote by Nithya KS - ജീവിതത്തിൽ ചില ഒറ്റപ്പെടലുകൾ
നല്ലതാണ്!!!
നല്ലതിനെ തിരിച്ചറിയാനുള്ള
വഴിത്തിരിവാകും അത്!!!
🖤

@nithya🦋 - Made using Quotes Creator App, Post Maker App
0 likes 0 comments
Nithya KS
Quote by Nithya KS - നീയും ഞാനും എന്നതിനേക്കാൾഎത്രയോ മനോഹരമാണ്
"നമ്മൾ"
❤️🖤

@നിത്യ 🦋 - Made using Quotes Creator App, Post Maker App
5 likes 0 comments
Nithya KS
Quote by Nithya KS - താളം തെറ്റിയ ഓരോ മനസ്സിനും പറയാനുണ്ടാകും.....
ആത്മാർഥമായി ആരെയോ സ്നേഹിച്ചു തോറ്റുപോയ കഥ ..!!

@നിത്യ - Made using Quotes Creator App, Post Maker App
3 likes 0 comments
Nithya KS
Quote by Nithya KS - നിന്നെ ആദ്യമായ് കണ്ട നിമിഷം ഞാൻ പോലും കരുതിയില്ല ഈ ഹൃദയം നിന്നെ ഇത്രമേൽ ഭ്രാന്തമായി സ്നേഹിക്കുമെന്ന് ,
ഇന്ന് ഇപ്പോൾ എന്നോടൊപ്പം ആ ഭ്രാന്തും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന അത്രമേൽ സുന്ദരമായ ഭ്രാന്ത് ....

@നിത്യ  - Made using Quotes Creator App, Post Maker App
9 likes 0 comments
Nithya KS
Quote by Nithya KS - 𝓗𝓪𝓹𝓹𝔂 𝓝𝓮𝔀 𝓨𝓮𝓪𝓻
𝓐𝓵𝓵 ⭐ - Made using Quotes Creator App, Post Maker App
1 likes 0 comments
Nithya KS
Quote by Nithya KS - ആത്മാർത്ഥ സ്നേഹവും ആഴത്തിൽ ഉള്ള വിശ്വാസവും ആരിലും ഒരിക്കലും അർപ്പിക്കരുത് മനുഷ്യൻ ആണ്... " മാറും.. മറക്കും ".. - Made using Quotes Creator App, Post Maker App
2 likes 0 comments
Nithya KS
Quote by Nithya KS - ജീവിതത്തിൽ അനുഭവങ്ങൾ പാഠങ്ങളാണ് നന്മ തിന്മകൾ ശരി തെറ്റുകൾ വിവേച്ചിച്ചറിയാനുള്ള അവസരവുമാണ്. - Made using Quotes Creator App, Post Maker App
2 likes 1 comments
Nithya KS
Quote by Nithya KS - "പുതിയവ രൂപപെടുമ്പോൾ
പഴയവ തകരുന്നു " - Made using Quotes Creator App, Post Maker App
3 likes 1 comments
Nithya KS
Quote by Nithya KS - ചില കാത്തിരിപ്പുകൾ അങ്ങനെ ആണ്
വരുമെന്ന പ്രതീക്ഷയുടെ  "മധുരവും "
വരില്ലെന്നാ യഥാർഥ്യത്തിന്റെ
" കയ്പ്പും"

@നിത്യ  - Made using Quotes Creator App, Post Maker App
9 likes 9 comments
Nithya KS
Quote by Nithya KS - മരണം വരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം " ആരെ വിശ്വസിക്കണം "

നിത്യ  - Made using Quotes Creator App, Post Maker App
2 likes 5 comments

Explore more quotes

Nithya KS
Quote by Nithya KS - നീ പൂർണനാണെന്ന് ഞാൻ കണ്ടു,
അതുകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചു.... ❤️

നിത്യ 💕 - Made using Quotes Creator App, Post Maker App
8 likes 17 comments
Nithya KS
Quote by Nithya KS - People go
but how
they left
always stays

@nithya - Made using Quotes Creator App, Post Maker App
10 likes 7 comments
Nithya KS
Quote by Nithya KS - TIME HEALS
EVERYTHING
💔 - Made using Quotes Creator App, Post Maker App
4 likes 5 comments
Nithya KS
Quote by Nithya KS - ആരുടേയും മുന്നിൽ ഒരിക്കലും ഒരു
തുറന്ന പുസ്തകം ആവരുത്
💔 - Made using Quotes Creator App, Post Maker App
8 likes 22 comments
Nithya KS
Quote by Nithya KS - ഭ്രാന്തമായി നടക്കുമ്പോൾ
ഇടയ്ക്ക് ഒന്ന് തിരിഞ്ഞു
നോക്കണം
✨️ - Made using Quotes Creator App, Post Maker App
8 likes 5 comments
Nithya KS
Quote by Nithya KS - ചിറകരിയും വരെ പറക്കും
ഒരുനാൾ അത് ചരിത്രമാകും
🔥 - Made using Quotes Creator App, Post Maker App
6 likes 3 comments
Nithya KS
Quote by Nithya KS - 𝓑𝓮 𝔂𝓸𝓾𝓻 𝓸𝔀𝓷 𝓵𝓲𝓰𝓱𝓽✨️ - Made using Quotes Creator App, Post Maker App
8 likes 3 comments
Nithya KS
Quote by Nithya KS - ആരുമില്ലെനിക്കിന്ന് തോന്നുന്നൊരാൾ
ആശ്രയം തൻ മേനി തൻ അഹംഭാവവും
പറഞ്ഞിടും ഒരായിരം ദൂഷണം മനുഷ്യനെ........
വെളുത്തൊരി മേനിയിൽ ഉണ്ടൊരു
അഴുക്കുച്ചാൽ..
ഇത്രെയും വാഹകനോ നീ
ഇനി എത്ര നാൾ....
പറഞ്ഞു പഴകിയ നിൻ വാക്കിനൽ
മുറിവേൽപ്പു മനുഷ്യരിൽ...
മുന്നോട്ട് ആയിരം ചുവടുകൾ എടുത്തു വെക്കണം നീ മനുഷ്യരോപ്പം...

ആതിര പി ആർ ✨️ - Made using Quotes Creator App, Post Maker App
5 likes 2 comments
Nithya KS
Quote by Nithya KS - കൊണ്ട് പോകാൻ ഒന്നുമില്ല ഈ ലോകത്ത്
കൊടുത്തു പോകാം സ്നേഹവും സൗഹൃദവും 

നിത്യ ✨️ - Made using Quotes Creator App, Post Maker App
3 likes 6 comments
Nithya KS
Quote by Nithya KS - 𝖆𝖘𝖕𝖎𝖗𝖊 𝖙𝖔 𝖎𝖓𝖘𝖕𝖎𝖗𝖊 𝖇𝖊𝖋𝖔𝖗𝖊 𝔀𝓮
𝓮𝔁𝓹𝓲𝓻𝓮 ✨️

nithya ✨️ - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes