Bhamajith Bhamajith profile
Bhamajith Bhamajith
82 4 0
Posts Followers Following
Bhamajith Bhamajith
Quote by Bhamajith Bhamajith - ചിലർ അങ്ങനെയാണ് 
അവർക്ക് മാത്രമായി കയറിചെല്ലാൻ പറ്റുന്നഒരിടം  കാത്തുവെച്ചിട്ടുണ്ടാവും 
തുറന്നിട്ട ജാലകം പോലെ 

ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ചില സൗഹൃദങ്ങൾ അങ്ങിനെ ആണ്. എപ്പോഴും കൂടെ ഉണ്ടാവണമെന്നില്ല എന്നാൽ ചില സമയങ്ങളിൽ അവരെത്തും ഒരു നനുത്ത മഴപോലെ തൊട്ടു തഴുകുന്ന ഇളം കാറ്റായി 

ഭാമ  - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - അവരെ അവരായി ജീവിക്കാൻ വിടുക  വിട്ടുകൊടുക്കുമ്പോഴല്ലേ ബന്ധങ്ങൾക്ക് സൗന്ദര്യം കൂടുന്നത് 

ഭാമ ജിത്  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ചിങ്ങം 1
പുതുവത്സരാശംസകൾ  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ആഴ്ന്ന്  ഇറങ്ങിയത് എന്തും 
ആഴത്തിൽ വേദനിപ്പിച്ചിട്ടേ ഉള്ളൂ 

പ്രകൃതി
ഭാമജിത്  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - അവരെ സന്തോഷിപ്പിക്കാൻ 
നമ്മൾക്ക് കുറച്ചു സങ്കടപെടാം 

prekruthy
 - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - മഴയെ, നിന്നെ എനിക്ക് ഭയമായി തുടങ്ങിയിരിക്കുന്നു 
നിന്റെ നേർത്ത സഗീതത്തിന് പകരം ഞാൻ കേൾക്കുന്നത് ഒരു കൂട്ടം മനുഷ്യരുടെ ആത്മ വിലാപമാണ് നീ ഒഴുകിയെത്തുന്ന പുഴകൾക്ക് രക്തത്തിന്റെ ഗന്ധമാണ് . കണ്ണുനീർ കലർന്ന ഉപ്പിന്റെ രസമാണ്. ഇനി എങ്ങിനെ ഞാൻ നിന്നെ പ്രണയിക്കും 

പ്രകൃതി 
bhama - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - അത്രെയും പ്രിയപ്പെട്ട ഓർമകളിലൂടെ നടന്ന് നോക്കു 
ഇന്ന് നിങ്ങൾ അനുഭവിക്കുന്ന 
സങ്കടങ്ങൾ സന്തോഷമാവുന്നത് കാണാം 

പ്രകൃതി 
bhama - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - സ്നേഹം പണയം വെച്ച് 
സങ്കടം വിലക്ക് വാങ്ങുന്നവരെ 
ഒടുവിൽ നിരാശയെന്ന  അഗ്നിയിൽ 
നിങ്ങൾ കത്തി തീരുന്നു 


പ്രകൃതി
ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നാളെ ഒരിക്കൽ നിന്റെ മകളാൽ നീയും ഉപേക്ഷിക്കപ്പെടും 

അമ്മ  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Bhamajith Bhamajith
Quote by Bhamajith Bhamajith - പ്രിയപ്പെട്ടതിനെ സ്വന്തമാക്കി കാലം കടന്നു പോവുകയാണ്
എന്റെ നിറഞ്ഞ കണ്ണുകൾ തിരിഞ്ഞു നോക്കാതെ 

പ്രകൃതി
bhama - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഒരു നേർത്ത മഴക്കിപ്പുറം
ഞാനും നീയും കണ്ടു
മറ്റൊരു മഴയിൽ നാം പിരിഞ്ഞു
ഇന്നിതാ വീണ്ടും കണ്ടുമുട്ടി
കൊടും വേനലിൽ
കാലം നമ്മളിൽ തീർത്ത
വെള്ളി നരകൾ എന്നിലും നിന്നിലും വീണ്ടും മഴ തീർത്തുവോ
ഒരു നനുത്ത ചിരി 

പ്രകൃതി
ഭാമ  - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എന്നെ അറിയുന്ന
ഒരാളെങ്കിലും 
ഉണ്ടായിരുന്നെങ്കിൽ 

പ്രകൃതി
 - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഞാൻ ഒരുക്കമാണ് കാലമേ
നീ തരുന്ന സങ്കടങ്ങൾ ഏറ്റുവാങ്ങാൻ 

പ്രകൃതി  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഇനി ഒരിക്കലും നിനക്ക് വേണ്ടി സങ്കടപെടാൻ ഞാൻ ഇല്ല
നിന്റെ ഓർമകൾക്ക് മീതെ ഞാൻ കനലുകൾ വിതറി 
അത് കത്തി തീരും വരെ എന്നിൽ നീയുണ്ടാവും അത് കഴിഞ്ഞ് ആ ചാരം ഞാൻ കടലിലൊഴുക്കും പിന്നീട് ആ കടൽ ഓർമ്മകൾ കൊണ്ട് നിറയും അത് കണ്ട് എനിക്ക് ചിരിക്കണം ഭ്രാന്തമായി തന്നെ, അപ്പോഴും നീ പിന്നെയും പുതിയ ഓർമകളെ തേടിയുള്ള അലച്ചിലിലാവും  ഞാൻ ജയിച്ചിടത്തു നീ തോറ്റുകൊണ്ടിരിക്കും 

prekruthy - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - തിരഞ്ഞു വരാൻ ഇഷ്ടമില്ലാത്തവരെ 
തിരക്കി ഇറങ്ങരുത്


പ്രകൃതി bhama - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ചില യാത്രകൾ വെറും യാത്രകളല്ല
അള്ളിപിടിച്ചുകിടക്കുന്നതിനെ
അടർത്തിമാറ്റാനുള്ള ഒരു
ഒളിച്ചോട്ടം


ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എവിടെയോ ഒരു ചെറിയ വെളിച്ചം ഉണ്ടായിരുന്നു അതും അണഞ്ഞപ്പോൾ അവൾ വാതിലുകൾ കൊട്ടിയടച്ചു എന്നുന്നേക്കുമായി ഇരുട്ടിന്റെ റാണി ആയി വാഴാൻ
ഭാമ. പ്രകൃതി  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എനിക്ക് വേണ്ടി ഒന്ന് കാത്തിരിക്കുമോ
എന്ന് ഞാൻ
നിന്നെ എന്നല്ല ആരെയും കാത്തു നിൽക്കാൻ എനിക്കാവില്ലെന്ന് കാലം


പ്രകൃതി  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നിന്റെ ഏറ്റവും വലിയ ശരി ആയിരുന്നു, നിന്റെ ഏറ്റവും വലിയ തെറ്റ് 

ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Bhamajith Bhamajith
Quote by Bhamajith Bhamajith -  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - അവൾ മരിച്ചു!
എപ്പോൾ?
നീ പോയതിന് ശേഷം.


bhamajith - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഓരോ മാറ്റങ്ങൾക്ക് പിന്നിലും
ഓരോ കാരണങ്ങൾ ഉണ്ടാവും, അതൊരു പക്ഷേ നിങ്ങളോ ഞാനോ അറിയണമെന്നില്ല 

bhamajith - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ആർക്കും ആരെയും പൂർണ്ണമായി മറക്കുവാനൊന്നും കഴിയുന്നില്ല, അവർക്ക് പകരമായി വേറൊരാൾ വരുമ്പോൾ ഓർമ്മകൾ കുറയുന്നതാണ് 

പ്രകൃതി
ഭാമജിത്  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - മഞ്ഞിൽതെളിഞ്ഞുവരുന്ന കാഴ്ചകളല്ലേ മലനിരകളെ കൂടുതൽ ഭംഗിയാക്കുന്നത്.

പ്രകൃതി
bhamajith - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഒരു പക്ഷേ, എന്നെ ഇത്രയും കാലം സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിച്ചത് നിന്റെ സാമിപ്യം ആവാം ആ നിന്നെ എനിക്ക് നഷ്ടമാവുന്നു എന്ന തോന്നലാവാവം എന്റെ മനസ്സിനെ ശൂന്യമാക്കിയത്.  നീയില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ശ്രെമിച്ചു നോക്കി.നെഞ്ചിടിപ്പിന്റെ വേഗത കൂടിയെന്നെല്ലാതെ മറ്റൊന്നും നടന്നില്ല! ഇപ്പോൾ എനിക്ക് ഭയമായി തുടങ്ങിയിരിക്കുന്നു എനിക്ക് എന്നെ തന്നെ നഷ്ടമാവുന്നു എന്ന ഭയം.

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഒരു പക്ഷേ, പൂർണമായ കവിതകളെക്കാൾ മികച്ചതവുമായിരുന്നു
അപൂർണ്ണമായ
കവിതകൾ!
പ്രകൃതി
 _കടലാസ്സ്‌പൂക്കൾ -


  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എനിക്ക് ആരുണ്ട്? എന്ന് സ്വയം ചോദിച്ചിട്ടുണ്ടോ പെട്ടന്ന് ഒരു ഉത്തരം കണ്ടെത്താൻ കഴിയില്ല
എന്നാലും ആരെങ്കിലും ഉണ്ടാവും
നമ്മളെ മനസ്സിലാക്കുന്ന ഒരാൾ 
അവരെ കണ്ടെത്തിയ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ
പ്രകൃതി
bhama - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എന്നെ
ഞാൻ അറിയുന്നത്ര
നീ
എന്നെ അറിഞ്ഞിരുന്നുവെങ്കിൽ 

പ്രകൃതി
ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എന്നെ
ഞാൻ അറിയുന്നത്ര
നീ
എന്നെ അറിഞ്ഞിരുന്നെവെങ്കിൽ!

പ്രകൃതി
ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Bhamajith Bhamajith
Quote by Bhamajith Bhamajith - എന്റെ ലോകം വളരെ ചെറുതായി പോയപോലെ അവിടെ എനിക്ക് തനിച്ചു സഞ്ചരിക്കാനുള്ള വഴികളെ ഉള്ളൂ.

പ്രകൃതി  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നമ്മൾ സ്നേഹിക്കുന്നവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം  അവരെ അവരായി ജീവിക്കാൻ വിടുക 

പ്രകൃതി  - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - വർഷങ്ങളായി ഞാൻ സൂക്ഷിക്കുന്ന ചെറിയ ഒരു കൃഷ്ണ വിഗ്രഹത്തോടും, ഞാൻ നട്ടു നനച്ചു പൂവിട്ട ശംഗുപുഷപ്ത്തോടും എനിക്ക് പ്രണയമായിരുന്നു 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നഷ്ടപ്പെടും എന്നോർത്തു സ്നേഹിക്കാതിരിക്കരുത്, എന്നാൽ ഒന്നും നമ്മൾക്ക് സ്വന്തമല്ല എന്ന ഒരു ബോധ്യം കൂടി വേണമെന്നുമാത്രം 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - സങ്കടങ്ങളും സന്തോഷങ്ങളും സമ്മാനിച്ചുകൊണ്ട് പോവുകയാണ് എവിടെയൊക്കയോ കോറിവരിച്ചിട്ട വെറും അക്കങ്ങൾ മാത്രമായിരുന്നില്ല അവ ഇനിയൊരു തിരിച്ചുവരവില്ല എന്നറിഞ്ഞുകൊണ്ടൊരു യാത്ര, some times missing 2021

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെ കയ്യിൽ തന്നെ കരുതുക, മറ്റൊരാൾക്കും അത് നിങ്ങളോളം സൂക്ഷിക്കാൻ കഴിയില്ല 

പ്രകൃതി
ഭാമ  - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഈ വലിയൊരു ലോകത്ത് ഒരു മനുഷ്യൻ മനസ്സുകൊണ്ട് തനിച്ചാവുന്നത് എത്ര ഭീകരമാണ്,ഒന്ന് നിങ്ങളുടെ ഒരു വിരൽ അവരുടെ നേരെ നീട്ടുക അത് മതിയെങ്കിലോ അവർക്ക് രക്ഷപെടാൻ 

പ്രകൃതി
ഭാമ  - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - അന്ന് വീശിയ കാറ്റ് തന്നെയാണ് ഇന്നും വീശിയത്, അന്നത്തെ പൂവിന്റെ സുഗന്ധത്തിനും മാറ്റമില്ല അന്ന് കുളിരണിയച്ച തണുപ്പിനും മാറ്റം വന്നിട്ടില്ല!പിന്നെ എന്താണ് മാറിയത്? ഞാൻ, ഞാനാണ് മാറിയത്,എനിക്ക് എന്നെ തന്നെ നഷ്ടമായി 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ജീവിതത്തിൽ ഒരു നിമിഷത്തേക്കെങ്കിലും തനിച്ചാവുന്നവരില്ലേ, ഒരു നിമിഷത്തേക്ക്  മരിക്കുന്നവരില്ലേ, ആ ഒരു നിമിഷത്തിൽ നിന്ന് തിരിച്ചു വരാൻ കഴിയാത്തവർ എന്നുന്നേക്കുമായി ഒറ്റപ്പെടുന്നു, മരണം അനിവാര്യം ആണെന്ന തിരിച്ചറിവ്  ജീവിതത്തിൽ നിന്ന്മരണത്തിലേക്ക് തിരിച്ചു നടക്കാനുള്ള പുതിയ വഴി തേടും 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നടന്നെത്താൻ കഴിയുന്ന ഇടങ്ങളെല്ലാം ഞാൻ കണ്ടെത്തി
എന്നാൽ നടന്ന്  എത്തീട്ടും കണ്ടെത്താൻ കഴിയാത്ത ഒരുഇടമേ ഉണ്ടായിരുന്നുള്ളു അത് ചിലരുടെ മനസ്സായിരുന്നു 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Bhamajith Bhamajith
Quote by Bhamajith Bhamajith - എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നി, പക്ഷേ!കഴിഞ്ഞില്ല എന്റെ വേദനകൾ ദ്രഷ്ടകളായി എന്റെ ചുണ്ടുകളെ മുറിവേല്പിച്ചു, എനിക്ക് പറക്കണമെന്നുണ്ടായിരുന്നു.  കർത്തവ്യത്തിന്റെ ചൂടിൽ എന്റെ ചിറകുകൾ കരിഞ്ഞുപോയി, ബന്ധങ്ങളുടെ വേരിനാൽ ബന്ധിത ആണ് ഞാൻ.

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - സ്വയം എരിഞ്ഞാലും
മറ്റുള്ളവർക്ക് വെളിച്ചമാകാൻ
കഴിയുന്നണ്ടല്ലോ 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഓരോ മനസ്സും ചിലപ്പോ അഗ്നിപർവതത്തിന് സമമാവാറുണ്ട് എല്ലാം അറിഞ്ഞിട്ടും അതെല്ലാം ഉള്ളിലൊതുക്കി ഒരു ദിവസം നിനച്ചിരിക്കാതെ പൊട്ടി ഒഴുകി എല്ലാം നശിച്ചുമണ്ണടിയും 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - എല്ലാവർക്കും ഉണ്ട് അവരുടേതായ ഓരോ പ്രതിസന്ധികൾ കാരണം നാമെല്ലാം അമാനുഷിക ശക്തിയൊന്നുമില്ലാത്ത എന്നാൽ മനസ്സുകൊണ്ട് എന്തും എനിക്ക് ചെയ്യാൻ കഴിയും എന്ന ശക്തിയുള്ള മനുഷ്യൻ 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഇത് വെറും കണ്ണുനീർ അല്ല? എന്റെ ഹൃദയം മുറിഞ് ഒഴുകുന്ന രക്തമാണ്, ഒരു പക്ഷേ ഈ കണ്ണുനീരിന്നാൽ ഞാൻ വിശുദ്ധീകരിക്കപ്പെടാം 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഒരുപാട് വർണങ്ങൾ ഉണ്ടായിട്ടും കടലാസ് പൂവിൻ ആരും പ്രാധാന്യം കൊടുക്കാത്തത് എന്ത്കൊണ്ടാണ്?
വർണ്ണങ്ങൾ ഇല്ലാതിരുന്നിട്ടും മുല്ലപൂവിനെ ഇഷ്ടപ്പെടാൻ കാരണമെന്താണ്?
അതിന്റെ മണം? അതുപോലെ ആണ് ചില ബന്ധങ്ങളും അവ നില നിൽക്കണമെങ്കിൽ ഒന്നിനൊന്നു കൂടെ വേണം 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - കാലം തെറ്റിവന്ന മഴപോലെ ആയിരുന്നു ഞാൻ, ആർക്കൊക്കയോ സന്തോഷവും. ആർക്കൊക്കയോ സങ്കടവും സമ്മാനിച്ച  ഭ്രാന്തി മഴ 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
1 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - തന്നെ മനസ്സിലാക്കാത്ത ഒരാളുടെ കൂടെ ജീവിച്ചു തീർക്കുന്നത് ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ വേദനയാണ് 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
19 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - ഇനി ഒരു വസന്തവും തന്നിലെത്തില്ലന്ന് അറിഞ്ഞിട്ടും, വീണ്ടും നിലനിന്നു, മറ്റുള്ളവർക്ക് തണലാവാൻ 

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments
Bhamajith Bhamajith
Quote by Bhamajith Bhamajith - നീയെന്നോട് പറഞ്ഞില്ലേ ഹൃദയത്തിൽ ഇത്തിരി സ്നേഹം ബാക്കിയുണ്ടോ എന്ന് നോക്കാൻ?
നോക്കി പഴകിദ്രവിച്ച ഒരു മനസ്സ് കിട്ടി.മറ്റൊരാൾക്ക്‌ നല്കാനാവാത്ത വിധം ചിതലരിച്ച
മനസ്സ്.

പ്രകൃതി
sms - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes