Anantha Lekshmi L. M profile
Anantha Lekshmi L. M
11 2 14
Posts Followers Following
ചെമ്പരത്തിയെ പ്രണയിച്ചവൾ
Anantha Lekshmi L. M
Quote by Anantha Lekshmi L. M - പകയും പകരംവീട്ടലും ഒക്കെ കഴിയുമ്പോൾ ജീവിതം അവസാനിക്കാറുണ്ടാകും എല്ലാം ഈശ്വരനിൽ അർപ്പിച്ചു സമാധാനം നേടുക 
ഗുഡ് മോർണിംഗ് 
                 അനന്തലക്ഷ്മി എൽ എം  - Made using Quotes Creator App, Post Maker App
0 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - മാലിന്യം  പരിസരത്താനെങ്കിൽ കത്തിച്ചു കളയാം മനുഷ്യമനസിലാണെങ്കിക്കിൽ വ്യക്തി സ്വയം തീരുമാനിക്കണം 
അനന്തലക്ഷ്മി  - Made using Quotes Creator App, Post Maker App
0 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - Double tap to change text. - Made using Quotes Creator App, Post Maker App
0 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - Double tap to change text. - Made using Quotes Creator App, Post Maker App
1 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - Double tap to change text. - Made using Quotes Creator App, Post Maker App
1 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - Double tap to change text. - Made using Quotes Creator App, Post Maker App
1 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - ചിലർ അങ്ങനെയാണ് മറ്റുള്ളവരുടെ കൈയിൽ മനോഹരമായി എന്തുണ്ടോ അത് തട്ടിപ്പറിക്കാൻ വെമ്പൽ കൊല്ലുന്നവരായിരിക്കും
ഒരാളുടെ സന്തോഷം, ജീവിതം ഓക്കേ തട്ടിയെടുക്കുമ്പോൾ ഓർക്കണം ഈശ്വരൻ ആർക്കും അർഹതയില്ലാത്തത് തരില്ല തിരിച്ചു അവകാശപ്പെട്ട കൈകളിൽ എത്തിക്കും
മനുഷ്യനെ ചിരിച്ചുകൊണ്ട് ചതിക്കാം ചിലപ്പോൾ വിശ്വസിക്കും നിങ്ങളുടെ ചതി ദൈവം അങ്ങനെയല്ല  - Made using Quotes Creator App, Post Maker App
0 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M -  വാടികരിഞ്ഞുപോയ ഒരു പ്രണയപുഷ്പം പലരുടെയും ഓർമ്മതൻ താളുകളിൽ ഒളിഞ്ഞിരിപ്പുണ്ട്

_അനന്തലക്ഷ്‌മി  - Made using Quotes Creator App, Post Maker App
0 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - വിരഹത്തിന് പകുതുനൽകാനായ് എന്റെ ഹൃദയത്തിൽ ഒരു അറയുമില്ല
പ്രണയം പ്രളയമായ് കവിഞ്ഞൊഴുയുകയാണ്

_അനന്ത ലക്ഷ്മി  - Made using Quotes Creator App, Post Maker App
0 likes 0 comments
Anantha Lekshmi L. M
Quote by Anantha Lekshmi L. M - എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും ആരോടും പറയാനാവാത്ത ആർക്കും മനസ്സിലാവാത്തവിധം ഒറ്റപ്പെടുത്തലുകൾ
- അനന്തലക്ഷ്‌മി എൽ എം
(ചെമ്പരത്തി ) - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Anantha Lekshmi L. M
Quote by Anantha Lekshmi L. M - നിശാഗന്ധി

ഉറങ്ങുകയാണ് അവൾ
 നിശാഗന്ധി
ഇനി ഉണരില്ലെന്നറിഞ്ഞാവാം മടങ്ങുകയാണിവൾ രാത്രിയെ തനിച്ചാക്കി
ഇനിയൊരു പ്രഭാതചുംബനം മേൽകില്ലെന്നാവാം
സർവ്വവും രാത്രിക്കു സമർപ്പിച്ചവൾ ഏകാന്തതയുടെ മടിത്തട്ടിൽ അമർന്നതും
-അനന്തലക്ഷ്മി എൽ. എം 


 - Made using Quotes Creator App, Post Maker App
1 likes 0 comments