ANJANA B profile
ANJANA B
6 2 1
Posts Followers Following
ANJANA B
Quote by ANJANA B -  പറയാൻ കഴിയാതെ ഉള്ളിൽ ഒതുക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ശക്തിയുണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ Hug ന് . 

Quotes with Anamika  - Made using Quotes Creator App, Post Maker App
1 likes 0 comments
ANJANA B
Quote by ANJANA B - PH Values (Alkaline)

Tears - 7.2
Blood - 7.4
Baking soda - 8 - 9
Sea water - 8
toothpaste - 8.7
Limewater - 12.4 - Made using Quotes Creator App, Post Maker App
9 likes 2 comments
ANJANA B
Quote by ANJANA B - PH VALUES ( ACID )

Gastric Juice 1.6 - 1.8
lemon juice 2.5 
Grape - 3 - 3.2
Orange - 3.1 - 4.1
vinager - 4.2
Acid Rain - 4.5 - 5.5
Beer - 4.5
Coffee - 5
Tea - 5.5
Urine - 6
Milk - 6.5
Salaiva - 6.5 - 7.4 - Made using Quotes Creator App, Post Maker App
6 likes 0 comments
ANJANA B
Quote by ANJANA B - മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വയ്ക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും  . അങ്ങനെ ഉള്ളവർ ഒരിക്കലെങ്കിലും നേരിട്ട ഒരു ചോദ്യം ഉണ്ടാകും

" ഞാൻ പറഞ്ഞോ എനിക്ക് വേണ്ടി നിൻ്റെ ആഗ്രഹവും മാറ്റി വയ്ക്കാൻ   "

ആരും പറഞ്ഞിട്ടില്ല , ആ കണ്ണുകളിലെ തിളക്കമാണ് നമുക്ക് വലുതെന്ന് ആരോട് പറഞ്ഞ് മനസ്സിലാക്കും .

Quotes with Anamika - Made using Quotes Creator App, Post Maker App
3 likes 2 comments
ANJANA B
Quote by ANJANA B - മനസ്സിൽ സങ്കടകടലുമായി കഴിയുന്നവർ ആയിരിക്കും സ്വയം ചിരിച്ച് അഭിനയിച്ച് , മറ്റുള്ളവരെ ചിരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത് . 

Quotes with Anamika - Made using Quotes Creator App, Post Maker App
2 likes 4 comments
ANJANA B
Quote by ANJANA B - ചേർത്തു പിടിക്കാനും , ആശ്വസിപ്പിക്കാനും , കൂടെ ഒരാൾ ഉണ്ടെന്ന് തോന്നിയാൽ ഒരാളും ആത്മഹത്യ ചെയ്യില്ല . 

quotesstor  - Made using Quotes Creator App, Post Maker App
2 likes 3 comments